1. Col 1 - Build / builds
1. She builds a house where the river flows.
അയാൾ നദി ഒഴുകുന്നിടത്ത് ഒരു വീട് കെട്ടുന്നു.
2. He builds a bridge when the village needs it.
അയാൾ ഗ്രാമത്തിന് ആവശ്യമുള്ളപ്പോൾ ഒരു പാലം കെട്ടുന്നു.
3. Who told you to build a wall now?
ആരാണ് നിങ്ങളോട് ഇപ്പോൾ ഒരു മതിൽ കെട്ടാൻ പറഞ്ഞത്?
4. They build a school the way the architect planned.
അവർ ആർക്കിടെക്ട് ആസൂത്രണം ചെയ്തതുപോലെതന്നെ ഒരു സ്കൂൾ കെട്ടുന്നു.
5. He how many times a year does he build towers?
അയാൾ ഒരു വർഷം എത്ര തവണ ഗോപുരങ്ങൾ കെട്ടുന്നു?
6. She builds a garden where her family lives.
അയാൾ അയാളുടെ കുടുംബം താമസിക്കുന്നിടത്ത് ഒരു തോട്ടം കെട്ടുന്നു.
7. Who told him to build a boat at this time?
ആരാണ് അയാളോട് ഇപ്പോൾ ഒരു വള്ളം ഉണ്ടാക്കാൻ പറഞ്ഞത്?
8. You build a shop every year.
നിങ്ങൾ എല്ലാ വർഷവും ഒരു കട കെട്ടുന്നു.
9. He builds a statue as per his teacher's instruction.
അയാൾ അയാളുടെ അദ്ധ്യാപകൻ്റെ നിർദ്ദേശത്തിന് അനുസൃതമായി ഒരു പ്രതിമ കെട്ടുന്നു.
10. Your team builds a library every years in an old building.
നിങ്ങളുടെ ടീം എല്ലാ വർഷവും ഒരു പഴയ കെട്ടിടത്തിൽ ഒരു വായന ശാല ഉണ്ടാക്കുന്നു.
2. Build / builds - Questions sentences
1. When does she build a house?
അയാൾ എപ്പോഴാണ് ഒരു വീട് കെട്ടാറ്?
2. Where does he build a bridge?
അയാൾ എവിടെയാണ് ഒരു പാലം കെട്ടാറ്?
3. Who builds a school in the village?
ആരാണ് ഗ്രാമത്തിൽ ഒരു സ്കൂൾ കെട്ടാറ്?
4. How does your team build a tower?
നിങ്ങളുടെ ടീം എങ്ങനെയാണ് ഒരു ഗോപുരം കെട്ടാറ്?
5. What does he build with his tools?
അയാൾ അയാളുടെ ഉപകരണങ്ങൾ കൊണ്ട് എന്താണ് കെട്ടാറ്?
6. At what time does she build a garden?
അയാൾ എത്ര മണിക്കാണ് ഒരു തോട്ടം കെട്ടാറ്?
7. How many times does he build a boat?
അയാൾ എത്ര തവണയാണ് ഒരു വള്ളം കെട്ടാറ്?
8. Who told you to build a wall?
ആരാണ് നിങ്ങളോട് ഒരു മതിൽ കെട്ടാൻ പറഞ്ഞത്?
9. Why does your friend build a shop?
നിങ്ങളുടെ സുഹൃത്ത് എന്തിനാണ് ഒരു കട കെട്ടാറ്?
10. How does she build a statue in the park?
അയാൾ പാർക്കിൽ എങ്ങനെയാണ് ഒരു പ്രതിമ കെട്ടാറ്?
3. Four forms - You
1. You read a book in the library.
നിങ്ങൾ ലൈബ്രറിയിൽ ഒരു പുസ്തകം വായിക്കുന്നു, വായിക്കാറുണ്ട് (വായിക്കൂ).
2. Your house is near the river.
നിങ്ങളുടെ വീട് നദിക്ക് സമീപമാണ്.
3. The garden is yours.
തോട്ടം നിങ്ങളുടേതാണ്.
4. You write a letter to your friend.
നിങ്ങൾ നിങ്ങളുടെ സുഹൃത്തിന് ഒരു കത്ത് എഴുതുന്നു, എഴുതാറുണ്ട് (എഴുതൂ).
5. Your teacher speaks English well.
നിങ്ങളുടെ അദ്ധ്യാപകൻ ഇങ്ഗ്ളിഷ് നന്നായി സംസാരിക്കുന്നു.
6. You walk to the park every morning.
നിങ്ങൾ എല്ലാ രാവിലെയും പാർക്കിലേക്ക് നടക്കുന്നു, നടക്കാറുണ്ട് (നടക്കൂ).
7. The car belongs to you.
കാർ നിങ്ങളുടേതാണ്.
8. Your brother helps you with homework.
നിങ്ങളുടെ സഹോദരൻ ഹോംവർക്ക് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു.
9. You paint your room blue.
നിങ്ങൾ നിങ്ങളുടെ മുറി നീല നിറത്തിൽ പെയിൻ്റ് ചെയ്യുന്നു.
10. The choice is yours to make.
തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങളുടേതാണ്.
4. Four form - We
1. We walk to the market every Sunday.
ഞങ്ങൾ എല്ലാ ഞായറാഴ്ചയും മാർക്കറ്റിലേക്ക് നടക്കുന്നു, നടക്കാറുണ്ട്.
2. Our house is in the village.
ഞങ്ങളുടെ വീട് ഗ്രാമത്തിലാണ്.
3. The garden belongs to us.
തോട്ടം ഞങ്ങളുടേതാണ്.
4. We read books in the library.
ഞങ്ങൾ ലൈബ്രറിയിൽ പുസ്തകങ്ങൾ വായിക്കുന്നു, വായിക്കാറുണ്ട്.
5. Our teacher speaks English fluently.
ഞങ്ങളുടെ അദ്ധ്യാപകൻ ഇങ്ഗ്ളിഷ് ഒഴുക്കോടെ സംസാരിക്കുന്നു.
6. The car is ours.
കാർ ഞങ്ങളുടേതാണ്.
7. We paint our room green.
ഞങ്ങൾ ഞങ്ങളുടെ മുറി പച്ച നിറത്തിൽ പെയിൻ്റ് ചെയ്യുന്നു.
8. Our friends visit us every evening.
ഞങ്ങളുടെ സുഹൃത്തുക്കൾ എല്ലാ സന്ധ്യകളിലും ഞങ്ങളെ സന്ദർശിക്കുന്നു. സന്ദർശിക്കാറുണ്ട്.
9. We write letters to our relatives.
ഞങ്ങൾ ഞങ്ങളുടെ ബന്ധുക്കൾക്ക് കത്തുകൾ എഴുതുന്നു, എഴുതാറുണ്ട്.
10. The choice belongs to us.
തിരഞ്ഞെടുക്കാനുള്ള അവകാശം ഞങ്ങളുടേതാണ്.
5. You do - sentences