Top List of Books Pages

Contents

 

Image1

1. Col 2 - will fish

Image2

 Col 2

 

The code word is ‘will’

Image3

Col 1 Fish/Fishes മത്സ്യംപിടിക്കാറുണ്ട്, മത്സ്യംപടിക്കുന്നു

Col 2 Fish മത്സ്യംപിടിക്കുക (സാമാന്യ അർത്ഥം)

Col 3 Fishing മത്സ്യംപിടിക്കുന്നു, മത്സ്യംപിടിച്ചുകൊണ്ടിരിക്കുന്നു, മത്സ്യംപിടിച്ചുകൊണ്ടിരിക്കുകയായിരുന്നു, മത്സ്യംപിടിക്കുകയായിരുന്നു

Col 4 Fished മത്സ്യംപിടിച്ചു

Col 5 Fished മത്സ്യംപിടിച്ചിരുന്നു, മത്സ്യംപിടിച്ചിട്ടുണ്ട് &c.

Image4

I will fish from that pond tomorrow.

ആ കുളത്തിൽ നിന്നും ഞാൻ നാളെ മീൻ പിടിക്കും.

 

Will I fish from that pond tomorrow?

ആ കുളത്തിൽ നിന്നും ഞാൻ നാളെ മീൻ പിടിക്കുമോ?

 

How will I fish from that pond tomorrow?

ആ കുളത്തിൽ നിന്നും ഞാൻ നാളെ എങ്ങിനെ മീൻ പിടിക്കും?

 

Image5

 

Image4 Copy 1

He will fish from the sea next week.

അയാൾ അടുത്ത ആഴ്ച കടലിൽനിന്നും മീൻ പിടിക്കും.

 

Will he fish from the sea next week?

അയാൾ അടുത്ത ആഴ്ച കടലിൽനിന്നും മീൻ പിടിക്കുമോ?

 

When will he fish from the sea next week?

അയാൾ അടുത്ത ആഴ്ച കടലിൽനിന്നും എപ്പോൾ മീൻ പിടിക്കും?

 

Image6

Image4 Copy 1 Copy 1

She will fish from that river.

അയാൾ (fem) ആ പുഴയിൽ നിന്നും മീൻ പിടിക്കും.

 

Will she fish from that river?

അയാൾ (fem) ആ പുഴയിൽ നിന്നും മീൻ പിടിക്കുമോ?

 

At what time will she fish from that river?

അയാൾ (fem) ആ പുഴയിൽ നിന്നും എത്ര മണിക്ക് മീൻ പിടിക്കും?

 

Image7

 

Image4 Copy 1 Copy 1 Copy 1

They will fish from here, if they can.

അവർക്ക് ആവുമെങ്കിൽ അവർ ഇവിടെ നിന്നും മീൻ പിടിക്കും.

 

Will they fish from here, if they can?

അവർക്ക് ആവുമെങ്കിൽ അവർ ഇവിടെ നിന്നും മീൻ പിടിക്കുമോ?

 

How many times will they fish from here?

അവർ ഇവിടെ നിന്നും എത്ര പ്രാവശ്യം മീൻ പിടിക്കും?

 

Image8

 

Image4 Copy 1 Copy 1 Copy 2

We will fish in the morning.

നമ്മൾ രാവിലെ മീൻപിടിക്കും.

 

Will we fish in the morning?

നമ്മൾ രാവിലെ മീൻപിടിക്കുമോ?

 

How will we fish in the morning?

നമ്മൾ രാവിലെ എങ്ങിനെ മീൻ പിടിക്കും?

 

Image9

 

Image4 Copy 1 Copy 1 Copy 3

You will fish with this hook.

നിങ്ങൾ ഈ ചൂണ്ട (കൊളുത്ത്) കൊണ്ട് മീൻ പിടിക്കും.

 

Will you fish with this hook?

നിങ്ങൾ ഈ ചൂണ്ട കൊണ്ട് മീൻ പിടിക്കുമോ?

 

How will you fish with this hook?

നിങ്ങൾ ഈ ചൂണ്ട കൊണ്ട് എങ്ങിനെ മീൻ പിടിക്കും?

Image10

Image4 Copy 1 Copy 1 Copy 3 Copy 1

My friends will fish with their handkerchief.

എന്റെ ചങ്ങാതിമാർ അവരുടെ തൂവാല ഉപയോഗിച്ച് മീൻ പിടിക്കും.

 

Will my friends fish with their handkerchief?

എന്റെ ചങ്ങാതിമാർ അവരുടെ തൂവാല ഉപയോഗിച്ച് മീൻ പിടിക്കുമോ?.

 

How will my friends fish with their handkerchief?

എന്റെ ചങ്ങാതിമാർ അവരുടെ തൂവാല ഉപയോഗിച്ച് എങ്ങിനെ മീൻ പിടിക്കും?

 

Image11

Image4 Copy 1 Copy 1 Copy 3 Copy 2

Who will fish from my pond after this rain?

 

 

1. I fish in the lake every weekend.

ഞാൻ എല്ലാ വാരാന്ത്യത്തിലും തടാകത്തിൽ മീൻ പിടിക്കുന്നു.

 

2. He fishes for mackerel in the sea.

അയാൾ കടലിൽ ഐലക്കായി മീൻ പിടിക്കുന്നു.

 

3. She will fish at the coast tomorrow.

അയാൾ(f) നാളെ തീരത്ത് മീൻ പിടിക്കും.

 

4. They can fish in the pond nearby.

അവർക്ക് അടുത്തുള്ള കുളത്തിൽ മീൻ പിടിക്കാൻ കഴിയും.

 

5. We must fish to feed the family.

ഞങ്ങൾ കുടുംബത്തെ പോറ്റാൻ മീൻ പിടിക്കണം.

 

6. You should fish early in the morning.

നിങ്ങൾ രാവിലെ നേരത്തെ മീൻ പിടിക്കണം.

 

7. His father fishes in the deep sea.

അയാളുടെ പിതാവ് ആഴക്കടലിൽ മീൻ പിടിക്കുന്നു.

 

8. Their mother will fish with a new net.

അവരുടെ അമ്മ പുതിയ വല ഉപയോഗിച്ച് മീൻ പിടിക്കും.

 

9. Your brother can fish in the stream.

നിങ്ങളുടെ സഹോദരന് അരുവിയിൽ മീൻ പിടിക്കാൻ കഴിയും.

 

10. Our sister may fish during the holidays.

ഞങ്ങളുടെ സഹോദരി അവധിക്കാലത്ത് മീൻ പിടിച്ചേക്കാം.

11. Their neighbours fish near the pier.

അവരുടെ അയൽക്കാർ കടൽപ്പാലത്തിന് അടുത്ത് മീൻ പിടിക്കുന്നു.

 

12. I will fish in the canal next week.

ഞാൻ കനാലിൽ അടുത്ത ആഴ്ച മീൻ പിടിക്കും.

 

13. He must fish to earn a living.

അയാൾ ജീവനോപാധിക്കായി മീൻ പിടിക്കണം.

 

14. She can fish better with a stronger rod.

അയാൾക്ക്(f) ശക്തമായ വടി ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മീൻ പിടിക്കാൻ കഴിയും.

 

15. They should fish before the storm arrives.

അവർ കൊടുങ്കാറ്റ് വരുന്നതിന് മുമ്പ് മീൻ പിടിക്കണം.

 

16. We fish together at the reservoir.

ഞങ്ങൾ ഒരുമിച്ച് ജലസംഭരണിയിൽ മീൻ പിടിക്കുന്നു.

 

17. You may fish in the private lake.

നിങ്ങൾ സ്വകാര്യ തടാകത്തിൽ മീൻ പിടിച്ചേക്കാം. പിടിച്ചോളൂ.

 

18. His father will fish for salmon soon.

അയാളുടെ പിതാവ് ഉടൻ salmonനായി മീൻ പിടിക്കും.

 

19. Their mother fishes with great skill.

അവരുടെ അമ്മ വലിയ വൈദഗ്ധ്യത്തോടെ മീൻ പിടിക്കുന്നു.

 

20. Our sister should fish to relax.

ഞങ്ങളുടെ സഹോദരി വിശ്രമിക്കാൻ മീൻ പിടിക്കണം.

2. Col 2 - can fly

Image12

 Now, let us use the key word: Can

 

Can : കഴിയും പറ്റും സംഭാവ്യമാണ്.

Image13

Col 1 Fly/Flies പറക്കാറുണ്ട്, പറക്കുന്നു

Col 2 Fly പറക്കുക (സാമാന്യ അർത്ഥം)

Col 3 Flying പറക്കുന്നു, പറന്നുകൊണ്ടിരിക്കുന്നു, പറന്നുകൊണ്ടിരിക്കുകയായിരുന്നു, പറക്കുകയായിരുന്നു

Col 4 Flew പറന്നു

Col 5 Flown പറന്നിരുന്നു, പറന്നിട്ടുണ്ട് &c.

Image14

I can fly to the US next week.

എനിക്ക് അടുത്ത ആഴ്ച USലേക്ക് പറക്കാൻ കഴിയും.

 

Can I fly to the US next week?

എനിക്ക് അടുത്ത ആഴ്ച USലേക്ക് പറക്കാൻ കഴിയുമോ?

 

From where can I fly to the US next week?

എനിക്ക് അടുത്ത ആഴ്ച USലേക്ക് എവിടേനിന്നും പറക്കാൻ കഴിയും?

 

Image15

 

Image14 Copy 1

He can fly to the US next month.

അയാൾക്ക് അടുത്ത മാസം USലേക്ക് പറക്കാൻ കഴിയും.

 

Can he fly to the US next month?

അയാൾക്ക് അടുത്ത മാസം USലേക്ക് പറക്കാൻ കഴിയുമോ?

 

How can he fly to the US next month?

അയാൾക്ക് അടുത്ത മാസം USലേക്ക് എങ്ങിനെ പറക്കാൻ കഴിയും?

 

Image16

 

Image14 Copy 2

She can fly to Australia tomorrow.

അയാൾക്ക് (fem) Australiaലേക്ക് നാളെ പറക്കാൻ കഴിയും.

 

Can she fly to Australia tomorrow.?

അയാൾക്ക് (fem) Australiaലേക്ക് നാളെ പറക്കാൻ കഴിയുമോ?

 

When can she fly to Australia?

അയാൾക്ക് (fem) Australiaലേക്ക് എപ്പോൾ പറക്കാൻ കഴിയും?

 

Image17

Image14 Copy 2 Copy 1

They can fly to Canada today.

അവർക്ക് ഇന്ന് Canadaലേക്ക് പറക്കാൻ കഴിയും.

 

Can they fly to Canada today?

അവർക്ക് ഇന്ന് Canadaലേക്ക് പറക്കാൻ കഴിയുമോ?.

 

At what time can they fly to Canada today?

അവർക്ക് ഇന്ന് Canadaലേക്ക് എത്ര മണിക്ക് പറക്കാൻ കഴിയും.

 

Image18

Image14 Copy 2 Copy 2

We can fly to England whenever we want.

ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇങ്ഗ്ളണ്ടിലേക്ക് പറക്കാൻ കഴിയും.

 

Can we fly to England whenever we want?

ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇങ്ഗ്ളണ്ടിലേക്ക് പറക്കാൻ കഴിയുമോ?

 

How can we fly to England whenever we want?

ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇങ്ഗ്ളണ്ടിലേക്ക് എങ്ങിനെ പറക്കാൻ കഴിയും?

 

Image19

Image14 Copy 2 Copy 3

You can fly to the US within a week

നിങ്ങൾക്ക് ഒരാഴ്ചക്കുള്ളിൽ അമേരിക്കൻ ഐക്യ നാടുകളിലേക്ക് പറക്കാൻ കഴിയും.

 

Can you fly to the US within a week?

നിങ്ങൾക്ക് ഒരാഴ്ചക്കുള്ളിൽ അമേരിക്കൻ ഐക്യ നാടുകളിലേക്ക് പറക്കാൻ കഴിയുമോ?

 

How can you fly to the US within a week?

നിങ്ങൾക്ക് ഒരാഴ്ചക്കുള്ളിൽ അമേരിക്കൻ ഐക്യ നാടുകളിലേക്ക് എങ്ങിനെ പറക്കാൻ കഴിയും?

 

 

Image14 Copy 3

My brother can fly to the US next year.

എന്റെ സഹോദരന് അടുത്ത വർഷം USലേക്ക് പറക്കൻ ആവും.

 

Can my brother fly to the US next year?

എന്റെ സഹോദരന് അടുത്ത വർഷം USലേക്ക് പറക്കൻ ആവുമോ?

 

How many times can my brother fly to the US next year?

എന്റെ സഹോദരന് അടുത്ത വർഷം USലേക്ക് എത്ര തവണ പറക്കൻ ആവും?

 

Image20

1. Why do their neighbours fly to London every year?

എന്തുകൊണ്ടാണ് അവരുടെ അയൽവാസികൾ എല്ലാ വർഷവും ലണ്ടനിലേക്ക് പറക്കുന്നത്?

 

2. She flies to Paris for work twice a month.

അയാൾ(f) ജോലിക്കായി മാസത്തിൽ രണ്ടുതവണ പാരിസിലേക്ക് പറക്കുന്നു.

 

3. When will you fly to Manchester for the conference?

നിങ്ങൾ എപ്പോഴാണ് Manchesterലേക്ക് കോൺഫറൻസിനായി പറക്കുക?

 

4. He can fly a small plane with confidence.

അയാൾക്ക് ഒരു ചെറിയ വിമാനം ആത്മവിശ്വാസത്തോടെ പറത്താൻ കഴിയും.

 

5. How does our sister fly so often without getting tired?

ഞങ്ങളുടെ സഹോദരി എങ്ങനെയാണ് ഇത്ര തവണ ക്ഷീണിക്കാതെ പറക്കുന്നത്?

 

6. Their mother may fly to Edinburgh next weekend.

അവരുടെ അമ്മ അടുത്ത വാരാന്ത്യം എഡിൻബറോയിലേക്ക് പറക്കാൻ പോകുന്നു.

 

7. You must fly to Bristol before the meeting starts.

നിങ്ങൾ മീറ്റിംഗ് തുടങ്ങുന്നതിന് മുമ്പ് ബ്രിസ്റ്റോളിലേക്ക് പറക്കണം.

 

8. What time does his father fly to Birmingham tomorrow?

അയാളുടെ അച്ഛൻ നാളെ Birminghamലേക്ക് എപ്പോഴാണ് പറക്കുന്നത്?

 

9. They fly to Glasgow for the music festival annually.

അവർ എല്ലാ വർഷവും സംഗീതോത്സവത്തിനായി ഗ്ലാസ്ഗോയിലേക്ക് പറക്കുന്നു.

 

10. I will fly to Bombay for the holidays next month.

ഞാൻ അടുത്ത മാസം അവധിക്കാലത്തിനായി Bombayലേക്ക് പറക്കും.

11. How many times can she fly to Leeds in a week?

അയാൾ(f) ഒരാഴ്ചയിൽ എത്ര തവണ ലീഡ്സിലേക്ക് പറക്കാൻ കഴിയും?

 

12. Why should we fly to Newcastle instead of driving?

ഞങ്ങൾ എന്തുകൊണ്ടാണ് ഡ്രൈവ് ചെയ്യുന്നതിന് പകരം ന്യൂകാസിലിലേക്ക് പറക്കേണ്ടത്?

 

13. Your brother flies drones as a hobby every weekend.

നിങ്ങളുടെ സഹോദരൻ എല്ലാ വാരാന്ത്യവും ഹോബിയായി ഡ്രോണുകൾ പറത്തുന്നു.

 

14. When may they fly to Oxford for the book fair?

അവർ എപ്പോഴാണ് പുസ്തകമേളയ്ക്കായി ഓക്സ്ഫോർഡിലേക്ക് പറക്കാൻ പോകുന്നത്?

 

15. How does he fly to Dublin so cheaply every time?

അയാൾ എങ്ങനെയാണ് എല്ലാ തവണയും ഡബ്ലിനിലേക്ക് ഇത്ര വിലകുറഞ്ഞ് പറക്കുന്നത്?

 

16. She should fly to Cambridge to attend the lecture.

അയാൾ(f) പ്രഭാഷണത്തിൽ പങ്കെടുക്കാൻ കേംബ്രിഡ്ജിലേക്ക് പറക്കണം.

 

17. At what time will their neighbours fly to Liverpool?

അവരുടെ അയൽവാസികൾ എപ്പോഴാണ് ലിവർപൂളിലേക്ക് പറക്കുക?

 

18. I can fly to Belfast for the weekend getaway.

ഞാൻ വാരാന്ത്യ അവധിക്കായി ബെൽഫാസ്റ്റിലേക്ക് പറക്കാൻ കഴിയും.

 

19. Why does his father fly to Exeter every month?

അയാളുടെ അച്ഛൻ എന്തുകൊണ്ടാണ് എല്ലാ മാസവും എക്സ്റ്ററിലേക്ക് പറക്കുന്നത്?

 

20. What makes our sister fly to York so excitedly?

എന്താണ് ഞങ്ങളുടെ സഹോദരിയെ ഇത്ര ആവേശത്തോടെ യോർക്കിലേക്ക് പറക്കാൻ പ്രേരിപ്പിക്കുന്നത്?

3. Col 2 - can follow

Image21

 Col 1 Follow/Follows പിന്തുടരാറുണ്ട്, പിന്തുടരുന്നു

Col 2 Follow പിന്തുടരുക (സാമാന്യ അർത്ഥം)

Col 3 Following പിന്തുടരുന്നു, പിന്തുടർന്നുകൊണ്ടിരിക്കുന്നു, പിന്തുടർന്നുകൊണ്ടിരിക്കുകയായിരുന്നു, പിന്തുടരുകയായിരുന്നു

Col 4 Followed പിന്തുടർന്നു

Col 5 Followed പിന്തുടർന്നിരുന്നു, പിന്തുടർന്നിട്ടുണ്ട് &c.

Image22

I can follow them when they come out of that building.

 

Can I follow them when they come out of that building?

 

From where can I follow them when they come out of that building?

 

Image28

Image23

He can follow them when they get in the train.

 

Can he follow them when they get in the train?

അവർ തീവണ്ടിയിൽ കയറുമ്പോൾ അയാൾക്ക് അവരെ പിന്തുടരാൻ ആവുമോ?

 

How can he follow them when they get in the train?

അവർ തീവണ്ടിയിൽ കയറുമ്പോൾ അയാൾക്ക് അവരെ എങ്ങിനെ പിന്തുടരാൻ ആവും?

 

Image29

 

 

Image24

She can follow him when he goes to the beach.

 

Can she follow him when he goes to the beach?

 

How can she follow him when he goes to the beach?

 

Image30

Image25

They can follow us in their car.

അവർക്ക് നമ്മളെ അവരുടെ കാറിൽ പിന്തുടരാൻ ആവും.

 

Can they follow us in their car?

അവർക്ക് നമ്മളെ അവരുടെ കാറിൽ പിന്തുടരാൻ ആവുമോ?

 

From where can they follow us in their car?

അവർക്ക് നമ്മളെ അവരുടെ കാറിൽ എവിടെനിന്നും പിന്തുടരാൻ ആവും?

 

Image31

 

Image26

We can follow her when she arrives here.

അയാൾ (f) ഇവിടെ എത്തിച്ചേരുമ്പോൾ, നമുക്ക് അയാളെ (f) പിന്തുടരാൻ ആവും.

 

Can we follow her when she arrives here?

അയാൾ (f) ഇവിടെ എത്തിച്ചേരുമ്പോൾ, നമുക്ക് അയാളെ (f) പിന്തുടരാൻ ആവുമോ?

 

How can we follow her when she arrives here?

അയാൾ (f) ഇവിടെ എത്തിച്ചേരുമ്പോൾ, നമുക്ക് അയാളെ (f) എങ്ങിനെ പിന്തുടരാൻ ആവും?

 

Image32

Image27

You can follow me when I go there.

ഞാൻ അവിടെ പോകുമ്പോൾ, നിങ്ങൾക്ക് എന്നെ പിന്തുടരാൻ ആവും.

 

Can you follow me when I go there?

ഞാൻ അവിടെ പോകുമ്പോൾ, നിങ്ങൾക്ക് എന്നെ പിന്തുടരാൻ ആവുമോ?

 

From where can you follow me when I go there?

ഞാൻ അവിടെ പോകുമ്പോൾ, നിങ്ങൾക്ക് എന്നെ എവിടെ നിന്നും പിന്തുടരാൻ ആവും?

 

Image33

 

 

Image27 Copy 1

His children can follow them from that place.

അയാളുടെ കുട്ടികൾക്ക് ആ സ്ഥലത്തുനിന്നും അവരെ പിന്തുടരാൻ കഴിയും.

 

Can his children follow them from that place?

അയാളുടെ കുട്ടികൾക്ക് ആ സ്ഥലത്തുനിന്നും അവരെ പിന്തുടരാൻ കഴിയുമോ?

 

How can his children follow them from that place?

അയാളുടെ കുട്ടികൾക്ക് ആ സ്ഥലത്തുനിന്നും അവരെ എങ്ങിനെ പിന്തുടരാൻ കഴിയും?

 

Image34

Image27 Copy 2

1. Why do their neighbours follow the news so closely?

എന്തുകൊണ്ടാണ് അവരുടെ അയൽവാസികൾ വാർത്തകൾ ഇത്ര സുക്ഷ്മതയോടുകൂടി പിന്തുടരുന്നത്?

 

2. She follows a strict diet every day.

അയാൾ(f) എല്ലാ ദിവസവും കർശനമായ പ്രഥ്യാഹാരക്രമം അനുസരിക്കുന്നു.

 

3. When will you follow the new school rules?

നിങ്ങൾ എപ്പോഴാണ് പുതിയ സ്കൂൾ നിയമങ്ങൾ അനുസരിക്കുക?

 

4. He can follow the lecture without taking notes.

അയാൾക്ക് കുറിപ്പുകൾ എടുക്കാതെ lecture മനസ്സിലാക്കിയെടുക്കാൻ കഴിയും.

 

5. How does our sister follow so many blogs online?

ഞങ്ങളുടെ സഹോദരി ഓൺലൈനിൽ ഇത്രയധികം ബ്ലോഗുകൾ എങ്ങനെ follow ചെയ്യുന്നു?

 

6. Their mother may follow the hiking group next weekend.

അവരുടെ അമ്മ അടുത്ത വാരാന്ത്യം ഹൈക്കിംഗ് ഗ്രൂപ്പിനെ follow ചെയ്യാൻ പോകുന്നു.

 

7. You must follow the doctor’s advice carefully.

നിങ്ങൾ ഡോക്ടറുടെ ഉപദേശം ശ്രദ്ധയോടെ അനുസരിക്കണം.

 

8. What time does his father follow the football match?

അയാളുടെ അച്ഛൻ എപ്പോഴാണ് ഫുട്ബോൾ മത്സരം follow ചെയ്യാറ്?

 

9. They follow the same route to work every morning.

അവർ എല്ലാ രാവിലെയും ജോലിക്ക് ഒരേ പാതയിലൂടെ പോകുന്നു.

 

10. I will follow the recipe exactly for tonight’s dinner.

ഞാൻ ഇന്ന് രാത്രിയിലെ അത്താഴത്തിന് റെസിപി നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കും.

11. How many times can she follow the dance steps correctly?

അയാൾ(f) എത്ര തവണ നൃത്തചുവടുകൾ ശരിയായി അനുസരിക്കാൻ കഴിയും?

 

12. Why should we follow the old traditions this year?

ഞങ്ങൾ എന്തുകൊണ്ടാണ് ഈ വർഷം പഴയ പാരമ്പര്യങ്ങൾ അനുസരിക്കേണ്ടത്?

 

13. Your brother follows the cricket team religiously.

നിങ്ങളുടെ സഹോദരൻ ക്രിക്കറ്റ് ടീമിനെ പതിവായും സ്ഥിരമായും follow ചെയ്യുന്നു.

 

14. When may they follow the guide during the tour?

അവർ എപ്പോഴാണ് ടൂറിനിടെ ഗൈഡിൻ്റെ നിർദ്ദേശങ്ങൾ പാലിക്കാൻ പോകുന്നത്?

 

15. How does he follow the stock market so well?

അയാൾ എങ്ങനെയാണ് ഓഹരി വിപണിയെ ഇത്ര നന്നായി ശ്രദ്ധിക്കുന്നത്?

 

16. She should follow the map to avoid getting lost.

അയാൾ(f) വഴിതെറ്റാതിരിക്കാൻ മാപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കേണം.

 

17. At what time will their neighbours follow the parade?

അവരുടെ അയൽവാസികൾ എപ്പോഴാണ് പരേഡിനെ follow ചെയ്യുക?

 

18. I can follow the instructions to build the shelf.

എനിക്ക് ഷെൽഫ് നിർമ്മിക്കാനുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയും.

 

19. Why does his father follow the weather forecast daily?

അയാളുടെ അച്ഛൻ എന്തുകൊണ്ടാണ് എല്ലാ ദിവസവും കാലാവസ്ഥാ പ്രവചനം ശ്രദ്ധിക്കുന്നത്?

 

20. What makes our sister follow that singer so eagerly?

എന്താണ് ഞങ്ങളുടെ സഹോദരിയെ ആ ഗായകനെ ഇത്ര ആവേശത്തോടെ follow ചെയ്യുന്നത്?

4. Col 2 - may frighten

Image35

Now, we can use the code word (key word), May.

 

Image35 Copy 1

Col 1 Frighten/Frightens പേടിപ്പിക്കാറുണ്ട്, പേടിപ്പിക്കുന്നു

Col 2 Frighten പേടിപ്പിക്കുക (സാമാന്യ അർത്ഥം)

Col 3 Frightening പേടിപ്പിക്കുന്നു, പേടിപ്പിച്ചുകൊണ്ടിരിക്കുന്നു, പേടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു, പേടിപ്പിക്കുകയായിരുന്നു

Col 4 Frightened പേടിപ്പിച്ചു

Col 5 Frightened പേടിപ്പിച്ചിരുന്നു, പേടിപ്പിച്ചിട്ടുണ്ട് &c.

 

Image36

I may frighten them when they come this way.

അവർ ഇതുവഴിവരുമ്പോൾ ഞാൻ അവരെ ഭയപ്പെടുത്തിയേക്കാം.

 

May I frighten them when they come this way?

അവർ ഇതുവഴിവരുമ്പോൾ ഞാൻ അവരെ ഭയപ്പെടുത്തിക്കോട്ടെ?

 

Image43

Image37

He may frighten them in the night.

 

May he frighten them in the night?

 

Image44

 

Image38

She may frighten them by knocking on the door

 

May she frighten them by knocking on the door?

 

Image45

Image39

They may frighten them by making a lot of noise.

 

May they frighten them by making a lot of noise?

 

Image46

Image40

We may frighten them if they are not brave.

 

May we frighten them if they are not brave?

 

Image47

Image41

You may frighten them if they return.

 

May you frighten them if they return!

അവർ തിരിച്ചുവരികയാണെങ്കിൽ നിങ്ങൾ അവരെ ഭയപ്പെടുത്തുമാറാകട്ടെ!

 

Image48

1. The eerie fog frightens us when we walk home.

ഭയാനകമായ മൂടൽമഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ നമ്മെ പേടിപ്പെടുത്തുന്നു.

 

2. Why does the loud noise frighten me?

എന്തുകൊണ്ടാണ് ഉച്ചത്തിലുള്ള ശബ്ദം എന്നെ പേടിപ്പെടുത്തുന്നത്?

 

3. The creepy doll frightens me every night.

ആ ഭയാനകമായ പാവ രാത്രിയിൽ എന്നെ പേടിപ്പെടുത്തുന്നു.

 

4. How can the dark forest frighten them?

ഇരുണ്ട വനം എങ്ങനെ അവരെ പേടിപ്പെടുത്തും?

 

5. His father’s angry voice will frighten the children.

അയാളുടെ അച്ഛൻ്റെ ദേഷ്യത്തിലുള്ള ശബ്ദം കുട്ടികളെ പേടിപ്പെടുത്തും.

 

6. What frightens him when he walks alone at night?

രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ എന്താണ് അയാളെ പേടിപ്പെടുത്തുന്നത്?

 

7. The ghostly whisper must frighten her in the old library.

പഴയ ലൈബ്രറിയിലെ പ്രേതശബ്ദം അയാളെ(f) പേടിപ്പെടുത്തണം.

 

8. When will the ghost story frighten her?

എപ്പോഴാണ് പ്രേതകഥ അയാളെ(f) പേടിപ്പെടുത്തുക?

 

9. A sudden power cut can frighten their neighbours.

പെട്ടെന്നുള്ള വൈദ്യുതി മുടക്കം അവരുടെ അയൽക്കാരെ പേടിപ്പെടുത്തും.

 

10. Why will the sudden scream frighten us?

പെട്ടെന്നുള്ള നിലവിളി നമ്മെ എന്തുകൊണ്ട് പേടിപ്പെടുത്തും?

11. The howling dog must frighten everyone in the street.

ഓലിയിടുന്ന നായ തെരുവിലെ എല്ലാവരെയും പേടിപ്പെടുത്തണം.

 

12. What must frighten you when you watch horror films?

ഭീകര സിനിമകൾ കാണുമ്പോൾ എന്താണ് നിങ്ങളെ പേടിപ്പെടുത്തേണ്ടത്?

 

13. The creepy painting can frighten your brother in the hallway.

ഇടനാഴിയിലെ ഭയാനകമായ ചിത്രത്തിന് നിങ്ങളുടെ സഹോദരനെ പേടിപ്പെടുത്താൻ കഴിയും.

 

14. How many times does the old house frighten their neighbours?

എത്ര തവണയാണ് ആ പഴയ വീട് അവരുടെ അയൽക്കാരെ പേടിപ്പെടുത്തുന്നത്?

 

15. The ghostly figure may frighten our sister in the attic.

അട്ടത്തിലുള്ള പ്രേതരൂപം നമ്മുടെ സഹോദരിയെ പേടിപ്പെടുത്തിയേക്കാം.

 

16. Why should the strange shadow frighten his father?

വിചിത്രമായ ആ നിഴൽ അയാളുടെ അച്ഛനെ എന്തിന് പേടിപ്പെടുത്തണം?

 

17. His loud footsteps will frighten their cat tonight.

അയാളുടെ ഉച്ചത്തിലുള്ള കാൽപ്പെരുമാറ്റം ഇന്ന് രാത്രി അവരുടെ പൂച്ചയെ പേടിപ്പെടുത്തും.

 

18. At what time does the howling wind frighten their mother?

ഒച്ചവെക്കുന്ന കാറ്റിൻ്റെ ശബ്ദം അവരുടെ അമ്മയെ ഏത് സമയത്താണ് പേടിപ്പെടുത്താറ്?

 

19. The sudden blackout may frighten their neighbours during the storm.

കൊടുങ്കാറ്റിനിടയിലെ പെട്ടെന്നുള്ള വൈദ്യുതി മുടക്കം അവരുടെ അയൽക്കാരെ പേടിപ്പെടുത്തിയേക്കാം.

 

20. How does the creepy sound frighten our sister?

ഭയാനകമായ ശബ്ദം എങ്ങനെ നമ്മുടെ സഹോദരിയെ പേടിപ്പെടുത്തുന്നു?

5. Col 2 - may gain

Image42

Col 1 Gain/Gains ലാഭംനേടാറുണ്ട്, ലാഭംനേടുന്നു

Col 2 Gain ലാഭംനേടുക (സാമാന്യ അർത്ഥം)

Col 3 Gaining ലാഭംനേടുന്നു, ലാഭംനേടികൊണ്ടിരിക്കുന്നു, ലാഭംനേടികൊണ്ടിരിക്കുകയായിരുന്നു, ലാഭംനേടുകയായിരുന്നു

Col 4 Gained ലാഭംനേടി

Col 5 Gained ലാഭംനേടിയിരുന്നു, ലാഭംനേടിയിട്ടുണ്ട് &c.

Image49

I may gain a lot of profit from this business.

ഈ വ്യാപാരത്തിൽ നിന്നും ഞാൻ വളരെ അധികം ലാഭം നേടിയേക്കാം.

 

May I gain a lot of profit from this business?

ഈ വ്യാപാരത്തിൽ നിന്നും ഞാൻ വളരെ അധികം ലാഭം നേടിക്കോട്ടെ?

 

May I gain a lot of profit from this business!

ഈ വ്യാപാരത്തിൽ നിന്നും ഞാൻ വളരെ അധികം ലാഭം നേടുമാറാകട്ടെ!

Image50

He may gain some experience from this business.

ഈ വ്യാപാരത്തിൽ നിന്നും അയാൾ കുറച്ച് അനുഭവപരിജ്ഞാനം നേടിയേക്കാം.

 

May he gain some experience from this business?

ഈ വ്യാപാരത്തിൽ നിന്നും അയാൾ കുറച്ച് അനുഭവപരിജ്ഞാനം നേടിക്കോട്ടേ?

 

May he gain some experience from this business!

ഈ വ്യാപാരത്തിൽ നിന്നും അയാൾ കുറച്ച് അനുഭവപരിജ്ഞാനം നേടുമാറാകട്ടെ!

 

 

Image50 Copy 1

She may gain a lot of knowledge from there.

അവിടെ നിന്നും അയാൾ (fem) കുറേ അറിവ് നേടിയേക്കാം.

 

May she gain a lot of knowledge from there?

അവിടെ നിന്നും അയാൾ (fem) കുറേ അറിവ് നേടിക്കോട്ടെ?

 

May she gain a lot of knowledge from there!

അവിടെ നിന്നും അയാൾ (fem) കുറേ അറിവ് നേടുമാറാകട്ടെ!

Image51

They may gain much wisdom from his words.

അയാളുടെ വാക്കുകളിൽനിന്നും അവർ കുറേ ജ്ഞാനം ആർജ്ജിച്ചേക്കാം.

 

May they gain much wisdom from his words?

അയാളുടെ വാക്കുകളിൽനിന്നും അവർ കുറേ ജ്ഞാനം ആർജ്ജിച്ചോട്ടേ?

 

May they gain much wisdom from his words!

അയാളുടെ വാക്കുകളിൽനിന്നും അവർ കുറേ ജ്ഞാനം ആർജ്ജിക്കുമാറാകട്ടെ!

Image52

We may gain a lot of profit by selling mangoes in the Bangalore wholesale market.

ബാങ്ഗ്ളൂർ മൊത്തവ്യാപാര കമ്പോളത്തിൽ മാങ്ങകൾ വിറ്റുകൊണ്ട് ഞങ്ങൾ കുറേ ലാഭം നേടിയേക്കാം.

 

May we gain a lot of profit by selling mangoes in the Bangalore wholesale market?

ബാങ്ഗ്ളൂർ മൊത്തവ്യാപാര കമ്പോളത്തിൽ മാങ്ങകൾ വിറ്റുകൊണ്ട് ഞങ്ങൾ കുറേ ലാഭം നേടിക്കോട്ടേ?

 

May we gain a lot of profit by selling mangoes in the Bangalore wholesale market!

ബാങ്ഗ്ളൂർ മൊത്തവ്യാപാര കമ്പോളത്തിൽ മാങ്ങകൾ വിറ്റുകൊണ്ട് ഞങ്ങൾ കുറേ ലാഭം നേടുമാറാകട്ടെ!

 

Image53

You may gain some insights by going through that book

ആ പുസ്തകത്തിലൂടെ ഒന്ന് കടന്നുപോകുന്നതിലൂടെ നിങ്ങൾ കുറച്ച് ഉൾക്കാഴ്ചകൾ നേടിയേക്കാം.

 

May you gain some insights by going through that book!

ആ പുസ്തകത്തിലൂടെ ഒന്ന് കടന്നുപോകുന്നതിലൂടെ നിങ്ങൾക്ക് കുറച്ച് ഉൾക്കാഴ്ചകൾ നേടുമാറാകട്ടെ!

1. I gain confidence when I practice speaking in public.

പൊതുജനങ്ങൾക്കിടയിൽ സംസാരിക്കുമ്പോൾ ഞാൻ ആത്മവിശ്വാസം നേടുന്നു.

 

2. How does she gain so much knowledge from reading?

അയാൾ(f) വായനയിൽ നിന്ന് ഇത്രയധികം അറിവ് എങ്ങിനെയാണ് നേടുന്നത്?

 

3. He will gain new skills by attending the workshop.

Workshopൽ പങ്കെടുക്കുന്നതിലൂടെ അയാൾ പുതിയ നൈപുണ്യങ്ങൾ നേടും.

 

4. How can their neighbours gain trust in the community?

അവരുടെ അയൽക്കാർ സമൂഹത്തിൽ എങ്ങനെ വിശ്വാസം നേടും?

 

5. We gain strength from exercising every morning.

എല്ലാ ദിവസവും രാവിലെ വ്യായാമം ചെയ്യുന്നതിലൂടെ ഞങ്ങൾ ശക്തി നേടുന്നു.

 

6. What will you gain from joining the book club?

ബുക്ക് ക്ലബ്ബിൽ ചേരുന്നതിലൂടെ നിങ്ങൾ എന്താണ് നേടുക?

 

7. Their mother gains joy from gardening daily.

അവരുടെ അമ്മ ദിവസവും തോട്ടപരിപാലനം ചെയ്യുന്നതിൽ നിന്ന് സന്തോഷം നേടുന്നു.

 

8. When must his father gain approval for the project?

എപ്പോഴാണ് അയാളുടെ അച്ഛൻ പദ്ധതിക്ക് അനുമതി നേടേണ്ടത്?

 

9. The team can gain an advantage by planning carefully.

ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുന്നതിലൂടെ ടീമിന് ഒരു നേട്ടം കൈവരിക്കാൻ കഴിയും.

 

10. How may our sister gain recognition at school?

നമ്മുടെ സഹോദരി സ്കൂളിൽ എങ്ങിനെ അംഗീകാരം നേടിയേക്കാം?

11. Your brother gains experience by working part-time.

നിങ്ങളുടെ സഹോദരൻ പാർട്ട്-ടൈം ജോലി ചെയ്യുന്നതിലൂടെ അനുഭവ പരിജ്ഞാനം നേടുന്നു.

 

12. How many times does she gain praise for her artwork?

അയാൾ(f) തൻ്റെ കലാസൃഷ്ടികൾക്ക് എത്ര തവണ പ്രശംസ നേടുന്നു?

 

13. They will gain respect by helping others.

മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ അവർ ബഹുമാനം നേടും.

 

14. At what time should we gain access to the event?

ഏത് സമയത്താണ് ഞങ്ങൾ പരിപാടിയിലേക്ക് പ്രവേശനം നേടേണ്ടത്?

 

15. His father can gain support from the council.

അയാളുടെ അച്ഛന് കൗൺസിലിൽ നിന്ന് പിന്തുണ നേടാൻ കഴിയും.

 

16. What does their mother gain from volunteering?

അവരുടെ അമ്മ സന്നദ്ധപ്രവർത്തനത്തിൽ നിന്ന് എന്താണ് നേടുന്നത്?

 

17. The children may gain wisdom from their grandparents.

കുട്ടികൾ അവരുടെ മുത്തശ്ശിമാരിൽ നിന്ന് ജ്ഞാനം നേടിയേക്കാം.

 

18. Why must you gain permission before entering?

എന്തുകൊണ്ടാണ് നിങ്ങൾ പ്രവേശിക്കുന്നതിന് മുമ്പ് അനുവാദം നേടേണ്ടത്?

 

19. Our sister should gain confidence through practice.

നമ്മുടെ സഹോദരി പരിശീലനത്തിലൂടെ ആത്മവിശ്വാസം നേടണം.

 

20. How does he gain energy from his morning routine?

അയാൾ തൻ്റെ പ്രഭാത ദിനചര്യയിൽ നിന്ന് എങ്ങനെ ഊർജം നേടുന്നു?

Image54

 

↑ Back to Top