Top List of Books Pages

Contents

 

 

1

Image1

2.

1. Col 1 - climb / climbs

Image2

3

Image3

4

Image4

5

Image5

6

Image6

7

Image7

8

Image8

9

Image9

10

Image10

11

Image11

12

Image12

13

Image13

14

Image14

15

Image15

16

Image16

17

Image17

18

Image18

19

1. I climb the hill.

ഞാൻ കുന്ന് കയറുന്നു, കയറാറുണ്ട്.

2. Do I climb the hill?

ഞാൻ കുന്ന് കയറുന്നുണ്ടോ?

3. He climbs the tree.

അയാൾ മരം കയറുന്നു, കയറാറുണ്ട്.

4. Does he climb the tree?

അയാൾ മരം കയറുന്നുണ്ടോ?

5. She climbs the stairs.

അയാൾ(f) പടികൾ കയറുന്നു, കയറാറുണ്ട്.

6. Does she climb the stairs?

അയാൾ(f) പടികൾ കയറുന്നുണ്ടോ?

7. They climb the mountain.

അവർ പർവതം കയറുന്നു, കയറാറുണ്ട്.

20

8. Do they climb the mountain?

അവർ പർവതം കയറുന്നുണ്ടോ?

9. We climb the ladder.

ഞങ്ങൾ ഗോവണി കയറുന്നു, കയറാറുണ്ട്.

10. Do we climb the ladder?

ഞങ്ങൾ ഗോവണി കയറുന്നുണ്ടോ?

11. You climb the wall.

നിങ്ങൾ മതിൽ കയറുന്നു, കയറാറുണ്ട്.

12. Do you climb the wall?

നിങ്ങൾ മതിൽ കയറുന്നുണ്ടോ?

13. My friend climbs the rope.

എൻ്റെ സുഹൃത്ത് കയർ കയറുന്നു, കയറാറുണ്ട്.

14. Does my friend climb the rope?

എൻ്റെ സുഹൃത്ത് കയർ കയറുന്നുണ്ടോ?

21

15. His friends climb the rocks.

അയാളുടെ സുഹൃത്തുക്കൾ പാറകൾ കയറുന്നു, കയറാറുണ്ട്.

16. Do his friends climb the rocks?

അയാളുടെ സുഹൃത്തുക്കൾ പാറകൾ കയറുന്നുണ്ടോ?

17. Her friends climb the hill.

അയാളുടെ(f) സുഹൃത്തുക്കൾ കുന്ന് കയറുന്നു, കയറാറുണ്ട്.

18. Do her friends climb the hill?

അയാളുടെ(f) സുഹൃത്തുക്കൾ കുന്ന് കയറുന്നുണ്ടോ?

19. You climb faster than me.

നിങ്ങൾ എന്നെക്കാൾ വേഗത്തിൽ കയറുന്നു, കയറാറുണ്ട്.

20. Do you climb faster than him?

നിങ്ങൾ അയാളെക്കാൾ വേഗത്തിൽ കയറുന്നുണ്ടോ?

22

2. Adding question words

Image19

23

Image20

24

Image21

25

Image22

26

Image23

27

Image24

28

Image25

29

Image26

30

Image27

31

Image28

32

Image29

33

Image30

34

Image31

35

Image32

36

Image33

37

Image34

38

1. How do I climb the hill?

ഞാൻ കുന്ന് എങ്ങനെ കയറുന്നു, കയറാറുണ്ട്?

2. Why does he climb the tree?

അയാൾ എന്തിന് മരം കയറുന്നു, കയറാറുണ്ട്?

3. Where does she climb the stairs?

അയാൾ(f) പടികൾ എവിടെ കയറുന്നു, കയറാറുണ്ട്?

4. When do they climb the mountain?

അവർ പർവതം എപ്പോൾ കയറുന്നു, കയറാറുണ്ട്?

5. How many times do we climb the ladder?

ഞങ്ങൾ ഏണി എത്ര തവണ കയറുന്നു, കയറാറുണ്ട്?

6. How much effort does it take you to climb the wall?

നിങ്ങൾക്ക് മതിൽ കയറാൻ എത്ര ആയാസം വേണ്ടിവരും?

7. At what time does my friend climb the rope?

എൻ്റെ സുഹൃത്ത് കയർ എപ്പോൾ കയറുന്നു, കയറാറുണ്ട്?

39

8. From where do his friends climb the rocks?

അയാളുടെ സുഹൃത്തുക്കൾ പാറകൾ എവിടെനിന്നും കയറുന്നു, കയറാറണ്ട്?

9. Who told him to climb the tree?

അയാളോട് ആര് പറഞ്ഞു മരം കയറാൻ?

10. How does she climb the stairs so fast?

അയാൾ(f) പടികൾ എങ്ങനെ ഇത്ര വേഗം കയറുന്നു?

11. Why do they climb the mountain every year?

അവർ എന്തിന് എല്ലാ വർഷവും പർവതം കയറുന്നു?

12. Where do we climb the ladder?

ഞങ്ങൾ ഏണി എവിടെ കയറുന്നു?

13. When do you climb the wall?

നിങ്ങൾ മതിൽ എപ്പോൾ കയറുന്നു, കയറാറണ്ട്?

14. How many times does my friend climb the rope daily?

എൻ്റെ സുഹൃത്ത് ദിവസവും കയർ എത്ര തവണ കയറുന്നു, കയറാറണ്ട്?

40

15. How much strength does it take his friends to climb the rocks?

അയാളുടെ സുഹൃത്തുക്കൾക്ക് പാറകൾ കയറാൻ എത്ര ശക്തി വേണ്ടിവരും?

16. At what time do her friends climb the hill?

അയാളുടെ(f) സുഹൃത്തുക്കൾ കുന്ന് എത്ര മണിക്ക് കയറുന്നു, കയറാറുണ്ട്?

17. From where do I climb the hill?

ഞാൻ കുന്ന് എവിടെനിന്ന് കയറുന്നു, കയറാറുണ്ട്?

18. Who told her to climb the stairs?

അയാളോട്(f) പടികൾ കയറാൻ ആര് പറഞ്ഞു ?

19. How do you climb faster than him?

നിങ്ങൾ എങ്ങനെയാണ് അയാളെക്കാൾ വേഗത്തിൽ കയറുന്നത്?

20. Why does my friend climb the rope every morning?

എൻ്റെ സുഹൃത്ത് എന്തിനാണ് എല്ലാ രാവിലകളിലും ആ കയർ കയറുന്നത്?

41

3. Col 2 - will

Image35

42

Image36

43

Image37

44

Image38

45

Image39

46

Image40

47

Image41

48

Image42

49

Image43

50

1. I will go to the park.

ഞാൻ പാർക്കിലേക്ക് പോകും.

Will I go to the park?

ഞാൻ പാർക്കിലേക്ക് പോകുമോ?

 

2. He will read a newspaper.

അയാൾ ഒരു പത്രം വായിക്കും.

Will he read a newspaper?

അയാൾ ഒരു പത്രം വായിക്കുമോ?

 

3. She will cook breakfast.

അയാൾ പ്രഭാതഭക്ഷണം പാചകം ചെയ്യും.

Will she cook breakfast?

അയാൾ പ്രഭാതഭക്ഷണം പാചകം ചെയ്യുമോ?

 

4. They will play cricket.

അവർ ക്രിക്കറ്റ് കളിക്കും.

Will they play cricket?

അവർ ക്രിക്കറ്റ് കളിക്കുമോ?

 

5. We will visit the museum.

ഞങ്ങൾ മ്യൂസിയം സന്ദർശിക്കും.

Will we visit the museum?

ഞങ്ങൾ മ്യൂസിയം സന്ദർശിക്കുമോ?

51

6. You will study English.

നിങ്ങൾ ഇങ്ഗ്ളിഷ് പഠിക്കും.

Will you study English?

നിങ്ങൾ ഇങ്ഗ്ളിഷ് പഠിക്കുമോ?

 

7. I will write a story.

ഞാൻ ഒരു കഥ എഴുതും.

Will I write a story?

ഞാൻ ഒരു കഥ എഴുതുമോ?

 

8. He will buy a phone.

അയാൾ ഒരു ഫോൺ വാങ്ങും.

Will he buy a phone?

അയാൾ ഒരു ഫോൺ വാങ്ങുമോ?

 

9. She will sing a song.

അയാൾ ഒരു പാട്ട് പാടും.

Will she sing a song?

അയാൾ ഒരു പാട്ട് പാടുമോ?

 

10. They will travel to Goa.

അവർ ഗോവയിലേക്ക് യാത്ര ചെയ്യും.

Will they travel to Goa?

അവർ ഗോവയിലേക്ക് യാത്ര ചെയ്യുമോ?

52

11. We will watch a play.

ഞങ്ങൾ ഒരു നാടകം വീക്ഷിക്കും.

Will we watch a play?

ഞങ്ങൾ ഒരു നാടകം വീക്ഷിക്കുമോ?

 

12. You will help your teacher.

നിങ്ങൾ നിങ്ങളുടെ അദ്ധ്യാപകനെ സഹായിക്കും.

Will you help your teacher?

നിങ്ങൾ നിങ്ങളുടെ അദ്ധ്യാപകനെ സഹായിക്കുമോ?

 

13. I will clean my room.

ഞാൻ എൻ്റെ മുറി വൃത്തിയാക്കും.

Will I clean my room?

ഞാൻ എൻ്റെ മുറി വൃത്തിയാക്കുമോ?

 

14. He will call his friend.

അയാൾ അയാളുടെ സുഹൃത്തിനെ വിളിക്കും.

Will he call his friend?

അയാൾ അയാളുടെ സുഹൃത്തിനെ വിളിക്കുമോ?

 

15. She will paint her house.

അയാൾ അയാളുടെ വീട് പെയിൻ്റ് ചെയ്യും.

Will she paint her house?

അയാൾ അയാളുടെ വീട് പെയിൻ്റ് ചെയ്യുമോ?

 

↑ Back to Top